ഡെയിലി കറൻറ് അഫയേഴ്സ് - 02 ഒക്ടോബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 02 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പിങ്ക് ബോൾ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം - സ്മൃതി മന്ഥാന
2
2021 ഒക്ടോബറിൽ ഡോ.കൽപ്പറ്റ ബാലകൃഷ്ണൻ സ്‌മൃതി പുരസ്‌കാരം നേടിയ മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകർ - എം.കെ.സാനു, എം.ലീലാവതി
3
2021 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് - ഷാഹീൻ (പേര് നൽകിയത് - ഖത്തർ)
4
പേയ്‌മെന്റുകൾ കൂടുതൽ എളുപ്പമാക്കാൻ ചാറ്റ് കംപോസറിൽ ഇന്ത്യൻ രൂപയുടെ ചിഹ്നം പുതുതായി ഉൾപ്പെടുത്തിയ സാമൂഹിക മാധ്യമം - വാട്ട്സ് ആപ്പ്
5
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ദേശീയ ഉച്ചഭക്ഷണ പദ്ധതിയുടെ പുതുക്കിയ പേര് - പ്രധാനമന്ത്രി പോഷൺ പദ്ധതി
6
2021 സെപ്റ്റംബറിൽ നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്ടെ മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ. യുമായി നിയമിതയായത് - പദ്മജ ചുണ്ടുരു
7
2021 സെപ്റ്റംബറിൽ റിഫോറസ്റ്റേഷൻടെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഏരിയൽ സീഡിംഗ് ക്യാമ്പയിൻ 'ഹരാ ഭരാ' ആരംഭിച്ച സംസ്ഥാനം - തെലങ്കാന
8
2021 ഒക്ടോബറിൽ അന്തരിച്ച എഴുത്തുകാരനും മുൻ കേരള ചീഫ് സെക്രട്ടറിയുമായിരുന്ന വ്യക്തി - സി.പി.നായർ
9
2021 ഒക്ടോബറിൽ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ മലയാളി - കെ.രാമകൃഷ്ണൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.