ഡെയിലി കറൻറ് അഫയേഴ്സ് - 04 ഒക്ടോബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പ്രൈസ് ജേതാക്കൾ - ഡേവിഡ് ജൂലിയസ് (യു.എസ്.എ), അർടേം പടാപോസ്റ്റിൻ (യു.എസ്.എ) (ഫോർ ദി ഡിസ്കവറീസ് ഓഫ് റിസെപ്റ്റർസ് ഫോർ ടെമ്പറേച്ചർ ആൻഡ് ടച്ച്)
2
അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ 'നമാമി ഗംഗേ പ്രോഗ്രാമിൻടെ ഭാഗ്യചിഹ്നമായ കാർട്ടൂൺ കഥാപാത്രം - ചാച്ചാ ചൗധരി
3
ഉത്തർപ്രദേശ് സർക്കാരിന്റെ 'ഒൺ ഡിസ്ട്രിക്ട് ഒൺ പ്രോഡക്റ്റ്' (പരമ്പരാഗത വ്യവസായങ്ങളുടെ കൈത്താങ്ങിനായി) സ്‌കീമിന്റെ ബ്രാൻഡ് അംബാസ്സഡർ ആയി തിരഞ്ഞെടുക്കപ്പെട്ട സിനിമാതാരം - കങ്കണ റണൗത്ത്
4
2021 ൽ തീപിടിത്തത്തിൽ ഭാഗികമായി തകർന്ന ഒന്നര നൂറ്റാണ്ട് പഴക്കമുള്ള റോമിലെ ചരിത്രപ്രധാനമായ പാലം - ഇൻഡസ്ട്രി പാലം
5
2021 ഒക്ടോബറിൽ മഹാബാഹു ബ്രഹ്മപുത്ര റിവർ ഹെറിറ്റേജ് സെന്റർ നിലവിൽ വന്നത് - ഗുവാഹത്തി (ആസാം)
6
മംഗോ പീൽസ്, പൈൻആപ്പിൾ ലീവ്സ് തുടങ്ങിയ ആഗ്രോ-വേസ്റ്റ് ൽ നിന്നും വേഗൻ ലെതർ നിർമ്മിക്കാനൊരുങ്ങുന്ന സ്ഥാപനം - എൻ.ഐ.ഐ.എസ്.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസ്‌സിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി)
7
ദുരന്തങ്ങളെ മുൻകൂട്ടി അറിയിക്കുന്നതിനായി ഹിമാലയൻ പ്രദേശങ്ങളിൽ ലാൻഡ് സ്ലൈഡ് ആൻഡ് ഫ്ളഡ് ഏർലി വാർണിംഗ് സിസ്റ്റം) വികസിപ്പിക്കുന്നതിനായി എൻവയോൺമെന്റൽ സിസ്‌മോളജി ഗ്രൂപ്പ് ലോഞ്ച് ചെയ്ത സ്ഥാപനം - സി.എസ്.ഐ.ആർ.- എൻ.ജി.ആർ.ഐ. (കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്)
8
ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക അനാവരണം ചെയ്യപ്പെട്ടത് - ലേ (ലഡാക്ക്)
9
2021 ഒക്ടോബറിൽ ലഹരിമരുന്ന് വിവാദത്തിൽപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ - കോർഡിലിയ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.