ഡെയിലി കറൻറ് അഫയേഴ്സ് - 05 ഒക്ടോബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 05 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 05 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹരായവർ - സ്യുക്‌റോ മനാബേ (ജപ്പാൻ), ക്ലോസ്സ് ഹസ്സെൽമാൻ (ജർമനി), ജിയോർജിയോ പാരിസി (ഇറ്റലി) (ഫോർ ഗ്രൗണ്ട് ബ്രേക്കിംഗ് കോണ്ട്രിബൂഷൻ ടു അവർ അണ്ടർ സ്റ്റാന്റിംഗ് ഓഫ് കോംപ്ലക്സ് സിസ്റ്റംസ്)
2
2021 ലെ ലോക അധ്യാപക ദിന (ഒക്ടോബർ 5) ത്തിന്റെ പ്രമേയം - 'ടീച്ചേർസ് അറ്റ് ദി ഹാർട്ട് ഓഫ് എഡ്യൂക്കേഷൻ റിക്കവറി
3
ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്സ് 2021 മെൻസ് ഡബിൾസിൽ വെങ്കല മെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങൾ - ശരത് കമൽ - ജി.സത്യൻ, ഹർമീത് ദേശായി - മാനവ് താക്കർ
4
2021 ഒക്ടോബറിൽ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്ടെ പുതിയ മേധാവിയായി ചുമതലയേറ്റത് - എയർ മാർഷൽ ജെ.ചലപതി
5
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ തദ്ദേശ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത് - വടകര മുനിസിപ്പാലിറ്റി (കോഴിക്കോട്)
6
ഇന്ത്യ-ശ്രീലങ്ക സംയുക്ത ബൈലാറ്ററൽ സൈനികാഭ്യാസമായ 'മിത്ര ശാഖി' യുടെ 8-ആംത് എഡിഷൻടെ വേദി - അമ്പര (ശ്രീലങ്ക)
7
2021 ലെ മിസ് വേൾഡ് അമേരിക്കയായ ഇന്ത്യൻ വംശജ - ശ്രീ സായ്‌നി (ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ മിസ് വേൾഡ് അമേരിക്കയാകുന്നത്)
8
2021 ഒക്ടോബറിൽ രാജ്യത്തെ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും അതുവഴി അവയുടെ സംരക്ഷണത്തിനുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആരംഭിച്ച വെബ് പോർട്ടൽ - വെറ്റ് ലാൻഡ്‌സ് ഓഫ് ഇന്ത്യ പോർട്ടൽ
9
2021 ഒക്ടോബറിൽ ശ്രീ അയ്യങ്കാളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്ടെ പ്രഥമ ശ്രീ അയ്യങ്കാളി പുരസ്‌കാരത്തിന് അർഹനായ ചലച്ചിത്ര താരം - ഇന്ദ്രൻസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.