ഡെയിലി കറൻറ് അഫയേഴ്സ് - 06 ഒക്ടോബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 06 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 06 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഐ.എസ്.എസ്.എഫ്. ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പ് 2021 -ൽ ലോകറെക്കോർഡോടെ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം - ഐശ്വര്യ പ്രതാപ് സിംഗ് തോമർ (മെൻസ് 3 പൊസഷൻസ് (50m റൈഫിൾസ് വിഭാഗത്തിൽ)
2
ഷൂട്ടിങ്ങിൽ അന്താരാഷ്ട്ര മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം - നാംയ കപൂർ (14 വയസ്സ്) (25m Pistol Women വിഭാഗത്തിൽ സ്വർണം നേടി)
3
ഐ.എസ്.എസ്.എഫ്. ജൂനിയർ വേൾഡ് ചാംപ്യൻഷിപ് 2021 ന്ടെ വേദി - ലിമ (പെറു)
4
2021 ഒക്ടോബറിൽ ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻടെ സെക്രട്ടറി ജനറൽ ആയി നിയമിതനായത് - അലോക് സഹായ്
5
2021 ഒക്ടോബറിൽ എത്യോപ്യയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് - അബി അഹമ്മദ് (2019 നോബൽ പീസ് പ്രൈസ് വിന്നർ)
6
ഹുറൂൺ ഇന്ത്യ, ഐ.ഐ.എഫ്.എൽ. വെൽത്ത് എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച ഐ.ഐ.എഫ്.എൽ. വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 ൽ ഒന്നാമതെത്തിയത് - മുകേഷ് അംബാനി (ചെയർമാൻ ആൻഡ് എം.ഡി. ഓഫ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്)
7
"എക്കണോമിസ്റ്റ് ഗാന്ധി : ദി റൂട്സ് ആൻഡ് ദി റെലവൻസ് ഓഫ് ദി പൊളിറ്റിക്കൽ എക്കണോമി ഓഫ് ദി മഹാത്മ" എന്ന പുസ്തകം രചിച്ചത് - ജെറി റാവു (ജൈതിർത്ത് റാവു)
8
2021 ഒക്ടോബറിൽ ഖത്തറിലെ പ്രവാസി സാംസ്‌കാരിക സംഘടനയായ ഫ്രണ്ട്സ് ഓഫ് റിഥം ആൻഡ് മേഴ്‌സി ഖത്തറിന്റെ (FORM ഖത്തർ) എരഞ്ഞോളി മൂസ പുരസ്‌കാരത്തിന് അർഹനായത് - റഫീഖ് അഹമ്മദ്
9
പൊതു ഗതാഗതത്തിനായി റോപ്പ്‌വേ (Ropeway) സംവിധാനം നിലവിൽ വരുന്ന ഇന്ത്യയിലെ ആദ്യ നഗരം - വാരണാസി (ഉത്തർപ്രദേശ്)
9
ഗാന്ധിജയന്തി ദിനാഘോഷത്തിന്ടെയും ആസാദി കാ അമൃത് മഹോത്സവത്തിന്ടെയും ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മെഗാ ചരിത്ര ചിത്ര പ്രദർശനം - ആസാദി കാ രംഗോലി
10
2021 ഒക്ടോബറിൽ ഐ.സി.എം.ആറി ന്ടെ നേതൃത്വത്തിൽ നിലവിൽ വന്ന സൗത്ത് ഏഷ്യയിലെ ആദ്യ ഡ്രോൺ ബേസ്ഡ് കോവിഡ്-19 വാക്‌സിൻ ഡെലിവറി മോഡൽ - ഡ്രോൺ റെസ്പോൺസ് ആൻഡ് ഔട്ട് റീച്ച് ഇൻ നോർത്ത് ഈസ്റ്റ് (ഐ-ഡ്രോൺ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.