ഡെയിലി കറൻറ് അഫയേഴ്സ് - 07 ഒക്ടോബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഒക്ടോബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ രസതന്ത്ര നൊബേലിന് അർഹരായവർ - ബെഞ്ചമിൻ ലിസ്റ്റ് (ജർമനി), ഡേവിഡ് മക് മിലൻ (സ്കോട് ലാൻഡ് - യു.എസ്.) (അസിമെട്രിക് ഓർഗാനോ കാറ്റലിസ്റ്റുകൾ വികസിപ്പിച്ചതിനാണ് പുരസ്‌കാരം)
2
2021 ഒക്ടോബറിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ലോകത്തിലെ ആദ്യ മലേറിയ പ്രതിരോധ വാക്സിൻ - ആർ.ടി.എസ്, എസ്/ എ എസ് 01 (ആർ ടി എസ്, എസ്/ എ എസ് 01)
3
ഡിജിറ്റൽ വാലറ്റിലൂടെ അന്താരാഷ്ട്ര പണമിടപാടുകൾ (റെമിറ്റൻസ്സ്) നേരിട്ട് സ്വീകരിച്ച ആദ്യ ഇന്ത്യൻ ഡിജിറ്റൽ പ്ലാറ്റ് ഫോം - പേ. ടി. എം.
4
2021 ഒക്ടോബറിൽ ഫേസ്ബുക്ക് , വാട്ട്സ് അപ്പ് എന്നീ സാമൂഹിക മാധ്യമങ്ങൾ 6 മണിക്കൂർ നിശ്ചലമായതിനെത്തുടർന്ന് ലോക സമ്പന്നരുടെ പട്ടികയിൽ നിന്ന് പിന്നിലായ വ്യക്തി - മാർക്ക് സക്കർബർഗ്
5
2021 ഒക്ടോബറിൽ ഫേസ്ബുക്ക് , വാട്ട്സ് അപ്പ് എന്നീ സാമൂഹിക മാധ്യമങ്ങൾ 6 മണിക്കൂർ നിശ്ചലമായതിനെത്തുടർന്ന് ലോക സമ്പന്നരുടെ പട്ടികയിൽ നിന്ന് പിന്നിലായ വ്യക്തി - മാർക്ക് സക്കർബർഗ്
6
ബഹിരാകാശത്ത് ചലച്ചിത്ര നിർമ്മാണത്തിനായി തയ്യാറെടുക്കുന്ന ആദ്യ രാജ്യം - റഷ്യ
6
2022 ബിർമിംഗ് ഹാം കോമൺവെൽത്ത് ഗെയിംസിലെ ഹോക്കി മത്സര വിഭാഗത്തിൽ നിന്ന് പിന്മാറിയ രാജ്യം - ഇന്ത്യ
7
2021 ഒക്ടോബറിൽ റഷ്യ ആദ്യമായി അന്തർവാഹിനിയിൽ നിന്നും വിജയകരമായി പരീക്ഷിച്ച ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ - സിർക്കോൺ (Tsirkon)
8
2021 ഒക്ടോബറിൽ 50 -ആം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള ഗാന്ധി കെ.കേളപ്പന്ടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത് - തുറയൂർ (പയ്യോളി, കോഴിക്കോട്) (ശില്പി - ചിത്രൻ കുഞ്ഞിമംഗലം)
9
വേൾഡ് ഹാബിറ്റാറ്റ് ഡേ (ഒക്ടോബർ 4) 2021 - ന്ടെ പ്രമേയം - ആക്സിലറേറ്റിംഗ് അർബൻ ആക്ഷൻ ഫോർ എ കാർബൺ ഫ്രീ - വേൾഡ്
10
2021 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ് - സി.ജെ. യേശുദാസ് (യേശുദാസൻ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.