Kerala PSC | LD Clerk | Daily GK Questions in Malayalam - 20
326
ചെടികളുടെ പുഷ്പ്പിക്കലിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്
327
അന്തർദേശീയ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ആസ്ഥാനം എവിടെ
328
ഏത് ലോഹത്തിന്റെ അയിരാണ് ഗലീന
329
രസതന്ത്രത്തിൽ അളവുതൂക്ക സമ്പ്രദായം ആവിഷ്കരിച്ചത് ആരായിരുന്നു
330
ജൈവവർഗ്ഗീകരണത്തിന്റെ ഉപജ്ഞാതാവ് ആരാണ്
331
രോഗ പ്രതിരോധ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരെ
332
മനഃശാസ്ത്ര അപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
333
വസൂരി വാക്സിൻ കണ്ടെത്തിയത് ആരായിരുന്നു
334
മൈക്രോ ബയോളജിയുടെ പിതാവായി അറിയപ്പെടുന്നത് ആരെ
335
ആസ്പിരിൻ കണ്ടെത്തിയത് ആരായിരുന്നു
336
ലോകത്തിലാദ്യമായി കണ്ടെത്തിയ ആന്റിബയോട്ടിക് ഏതായിരുന്നു
337
പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരായിരുന്നു
338
ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരായിരുന്നു
339
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
340
ആധുനിക അനാട്ടമിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
Kerala PSC | LD Clerk | Daily GK Questions in Malayalam - 20
Reviewed by Santhosh Nair
on
October 15, 2021
Rating:
No comments: