Kerala PSC | LD Clerk | Daily GK Questions in Malayalam - 21

341
ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം?
342
ഉദയംപേരൂർ സുന്നഹദോസ് അധ്യക്ഷത വഹിച്ചത്?
343
ഉദയമ്പേരൂർ സുന്നഹദോസിൽ പങ്കെടുത്തവരുടെ എണ്ണം?
344
കൂനൻകുരിശു സത്യം നടന്നതെന്ന്?
345
ഒന്നാം ചാന്നാർ ലഹള നടന്ന വർഷം?
346
എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽ വസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം?
347
എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽമുണ്ട് വസ്ത്രം ധരിക്കാൻ അനുവാദം നൽകിയ തിരുവിതാംകൂർ രാജാവ്?
348
വേലൂർ മാറുമറയ്ക്കൽ സമരം നടന്ന വർഷം?
349
തിരുവിതാംകൂറിലെ അഭ്യസ്തവിദ്യരായ ജനങ്ങൾക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കണമെന്ന ആവശ്യം തോടെ തിരുവിതാംകൂറിലെ ജനങ്ങൾ സമർപ്പിച്ച നിവേദനം?
350
മലയാളി മെമ്മോറിയൽ നേതൃത്വം നൽകിയ വ്യക്തി?
351
മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിനെ സമർപ്പിച്ച വർഷം?
352
മലയാളി മെമ്മോറിയൽ ആദ്യമായി ഒപ്പ് വച്ച വ്യക്തി?
353
മലയാളി മെമ്മോറിയൽ ഇന്റെ മുദ്രാവാക്യം?
354
മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ?
355
മലയാളി മെമ്മോറിയലിന് 125 വാർഷികം ആചരിച്ചത്?

No comments:

Powered by Blogger.