Kerala PSC | LD Clerk | Daily GK Questions in Malayalam - 22

Kerala PSC LD Clerk Daily Questions in Malayalam - 22
356
ഈഴവ മെമ്മോറിയൽ സമർപ്പിച്ചതെന്ന്?
357
ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ?
358
രണ്ടാം ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയതാര്?
359
യഹൂദ മെമ്മോറിയൽ കൊച്ചി രാജാവിന് സമർപ്പിച്ച വർഷം?
360
എതിർ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട ദിവസം?
361
മലയാളി മെമ്മോറിയൽ നെതിരെ ഹിന്ദു മലയാളികൾ ക്രൈസ്തവ മലയാളികൾ തമിഴ് ബ്രാഹ്മണർ എന്നിവർ സമർപ്പിച്ച നിവേദനം?
362
പുലയ ലഹള നടന്ന വർഷം?
363
ദളിത് വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി നടന്ന ലഹള?
364
പെരുനാട് ലഹളക്ക് നേതൃത്വം നൽകിയത്?
365
പെരുനാട് ലഹള അറിയപ്പെടുന്ന മറ്റൊരു പേര്?
366
അഹിന്ദുക്കൾക്ക് അവർണർക്കും റവന്യൂ വകുപ്പിൽ ജോലി ലഭ്യമാക്കുന്നതിന് നടന്ന പ്രക്ഷോഭം?
367
പൗര സമത്വ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ്?
368
പൗര സമത്വ പ്രക്ഷോഭം പിന്തുണച്ച് എ കെ പിള്ളയുടെ പത്രം?
369
പെരുനാട് ലഹളയുമായി ബന്ധപ്പെട്ട് പെരുനാട് ഏത് ജില്ലയിലാണ്?
370
പൗര സമത്വ പ്രക്ഷോഭം നടന്ന വർഷം?

No comments:

Powered by Blogger.