ഡെയിലി കറൻറ് അഫയേഴ്സ് - 05 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 05 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 05 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 05 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരം - അജാസ് പട്ടേൽ (ഇന്ത്യൻ വംശജനായ ന്യൂസിലാൻഡ് സ്പിന്നർ) (ഒന്നാമത് - ജിം ലകേർ (1956)), (രണ്ടാമത് - അനിൽ കുംബ്ലെ (1999))
1
അന്താരാഷ്ട്ര മണ്ണ് ദിനം (ഡിസംബർ 5) 2021 പ്രമേയം - ഹാൾട്ട് സോയിൽ സാലിനൈസേഷൻ, ബൂസ്റ്റ് സോയിൽ പ്രൊഡക്ടിവിറ്റി
1
2021 ഡിസംബറിൽ വില്ലേജ് ഓഫീസുകൾ മുതൽ കളക്ട്രേറ്റ് വരെയുള്ള റവന്യു ഓഫീസുകളിലെ ഫയൽ നീക്കം സമ്പൂർണ്ണമായി ഇ-ഓഫീസ് സംവിധാനത്തിലാക്കി രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-ഓഫീസ് ജില്ലയായത് - വയനാട്
1
അമേരിക്കൻ മാത്തമറ്റിക്കൽ സൊസൈറ്റിയുടെ സിപ്രിയൻ ഫോയസ് പ്രൈസ് ഇൻ ഓപ്പറേറ്റർ തിയറി 2022 നേടിയ ഇന്ത്യൻ വംശജൻ - നിഖിൽ ശ്രീവാസ്തവ
1
2021 ഡിസംബറിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം - മൗണ്ട് സുമേരു
1
2021 ഡിസംബറിൽ അന്തരിച്ച അവിഭക്ത ആന്ധ്രാപ്രദേശിന്ടെ മുൻ മുഖ്യമന്ത്രിയും തമിഴ്‌നാട് മുൻ ഗവർണറുമായിരുന്ന വ്യക്തി - കെ.റോസയ്യ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.