ഡെയിലി കറൻറ് അഫയേഴ്സ് - 04 ഡിസംബർ 2021

ഡെയിലി  കറൻറ് അഫയേഴ്സ് - 04 ഡിസംബർ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഡിസംബർ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജനുവരിയിൽ അന്തരാഷ്ട്ര നാണയ നിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയി ചുമതലയേൽക്കുന്ന മലയാളി വംശജയായ വനിത - ഗീതാ ഗോപിനാഥ്
2
2021 ഡിസംബറിൽ നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുടെ ചെയർമാനായി നിയമിതനായത് - പ്രദീപ് ഷാ
3
മിസ്‌കേരള 2021 ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഗോപിക സുരേഷ് (കണ്ണൂർ)
4
2021 ഡിസംബറിൽ സർക്കാർ ജോലിക്ക് മാതൃഭാഷാ യോഗ്യത പരീക്ഷ നിർബന്ധമാക്കിയ സംസ്ഥാനം - തമിഴ്‌നാട്
5
2021 ഡിസംബറിൽ കരിയറിലെ 800 ഗോൾ എന്ന നേട്ടത്തിന് അർഹനായ അന്താരാഷ്ട്ര ഫുട്ബോൾ താരം - ക്രിസ്ത്യാനോ റൊണാൾഡോ
6
2021 ഡിസംബറിൽ പ്രശസ്ത ടെന്നീസ് താരം പെങ് ഷുവായിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചൈനയിലെയും ഹോങ്കോങ്ങിലെയും ടൂർണമെന്റുകൾ റദ്ധാക്കിയ അന്താരാഷ്ട്ര കായിക സംഘടന - വിമൻസ് ടെന്നീസ് അസോസിയേഷൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.