LD Clerk | Daily Current Affairs | Malayalam | 11 Mar 2022
ഡെയിലി കറൻറ് അഫയേഴ്സ് - 11 മാർച്ച് 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 11 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
 
2022 മാർച്ചിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആയി ചുമതലയേറ്റത്?  - കെ.സച്ചിദാനന്ദൻ 
2
 
2022 ലെ ഹസെൽബ്ലാഡ് അവാർഡ് (അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്‌കാരം) നേടിയ ഇന്ത്യൻ വനിത - ദയാനിത സിംഗ് 
3
 
2022 മാർച്ചിൽ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് വികസിപ്പിച്ച് ഐ.ഐ.ടി.റൂർക്കീയിൽ ഇൻസ്റ്റാൾ ചെയ്‌ത പെറ്റാസ്കെയിൽ സൂപ്പർ കമ്പ്യൂട്ടർ - പരം ഗംഗ (1.66 പെറ്റാഫ്ലോപ്സ്) 
4
 
ഇന്ത്യയിൽ ശയന രൂപത്തിലുള്ള ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമ നിലവിൽ വരുന്നത്- ബോധ് ഗയ  
5
 
2022 ലെ മൈക്രോസോഫ്റ്റിന്റെ എം.വി.പി. (മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ) അവാർഡ് നേടിയ മലയാളി- മുഹമ്മദ് അൽഫാൻ 
6
 
2022 മാർച്ചിൽ ഐ.സി.സി.പുരുഷ ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- രവീന്ദ്ര ജഡേജ 
  
No comments: