LD Clerk | Daily Current Affairs | Malayalam | 10 Mar 2022

LD Clerk | Daily Current Affairs | Malayalam | 10 Mar 2022

ഡെയിലി കറൻറ് അഫയേഴ്സ് - 10 മാർച്ച് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 10 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഡിജിറ്റൽ പണമിടപാട് സംബന്ധിച്ച എല്ലാ സംശയങ്ങളും ദുരീകരിക്കാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ - ഡിജിസാതി
2
2022 മാർച്ചിൽ വിദ്യാസമ്പന്നരായ വനിതകളെ തൊഴിലിടങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനായി 'ഹൗസ് വർക്ക് ഈസ് വർക്ക്' പദ്ധതി ആവിഷ്കരിച്ച ബാങ്ക് - ആക്സിസ് ബാങ്ക്
3
2022 മാർച്ചിൽ സുരക്ഷിത മാതൃത്വം ഉറപ്പുവരുത്തുന്നതിനായി 'കൗസല്യ മാതൃത്വ യോജന' എന്ന പദ്ധതി ആരംഭിച്ചത് - ഛത്തീസ്ഗഢ്
4
മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റാ സെന്റർ നിലവിൽ വരുന്നത് - ഹൈദരാബാദ്
5
ഫീച്ചർ ഫോണുകളിലൂടെ ഇന്റർനെറ്റ് ഇല്ലാതെ തന്നെ പണമിടപാട് നടത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സംവിധാനം - യു.പി.ഐ. 123 പേ
6
2022 മാർച്ചിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിംഗ് ആർച്ച് പാലം നിലവിൽ വന്നത് - വലിയഴീക്കൽ (ആലപ്പുഴ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.