Kerala PSC | LD Clerk | Indian Constitution | Question Bank - 02

Kerala PSC | LD Clerk | Indian Constitution | Question Bank - 02
21
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?
22
ഇന്ത്യയിലാദ്യമായി ഭരണഘടനാ എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി?
23
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന വ്യക്തി?
24
ഭരണഘടനാ നിർമ്മാണസഭ രൂപീകരിച്ചത് ഏതു പദ്ധതിക്ക് അനുസൃതമായാണ്?
25
ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ ആരൊക്കെയായിരുന്നു?
26
ക്യാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധപ്പെടുത്തിയതെന്നാണ്?
27
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്ന സമയത്തെ വൈസ്രോയി?
28
ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
29
ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ രൂപീകൃതമായ ദിവസം?
30
ഭരണഘടനാ നിർമാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്?
31
ഭരണഘടനാ നിർമാണ സമിതിയുടെ ആദ്യ അധ്യക്ഷൻ?
32
സമിതിയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
33
ഭരണഘടനാ നിർമാണ സമിതിയുടെ വൈസ് പ്രസിഡന്റുമാർ ?
34
ഭരണഘടനാ നിർമാണ സമിതിയുടെ നിയമോപദേശകൻ?
35
ഭരണഘടനാ നിർമാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്ത നേതാവ്?
36
പ്രസിദ്ധമായ ഒബ്ജക്റ്റീവ് റെസൊല്യൂഷൻ അവതരിപ്പിച്ച നേതാവ്?
37
എത്ര നാളായിരുന്നു ഭരണഘടനാ നിർമാണ സഭയുടെ കാലാവധി?
38
ഭരണഘടനാ നിർമാണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?
39
ഭരണഘടനാ നിർമാണ സഭയിലെ മലയാളി അംഗങ്ങളുടെ എണ്ണം?
40
ഭരണഘടനാ നിർമാണ സഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം?

No comments:

Powered by Blogger.