Kerala PSC | LD Clerk | Indian Constitution | Question Bank - 03

Kerala PSC | LD Clerk | Indian Constitution | Question Bank - 03
41
ഭരണഘടനാ നിർമാണ സഭയിലെ മലയാളി വനിതകൾ ആരൊക്കെ?
42
ഭരണഘടനയുടെ കരട് നിർമാണ സമിതി ചെയർമാൻ?
43
ഭരണഘടനയുടെ കരട് നിർമാണ സമിതി ചെയർമാൻ?
44
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
45
ഭരണഘടന നിലവിൽ വന്ന ദിവസമായി ജനുവരി 26 തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം?
46
ഇന്ത്യ റിപ്പബ്ലിക്‌ ആയ ദിവസം?
47
ഭരണഘടന നിർമാണ സഭ ദേശീയ പതാകയെ അംഗീകരിച്ചതെന്ന്?
48
ഭരണഘടന നിർമാണ സഭ ദേശീയ ഗാനമായി ജനഗണമന അംഗീകരിച്ച ദിവസം?
49
ഭരണഘടന നിർമാണ സഭ വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ച ദിവസം?
50
ഭരണഘടനയുടെ കവർ പേജ് രൂപകൽപന ചെയ്ത വ്യക്തി?
51
ഭരണഘടനയുടെ നക്കൽ (ഡ്രാഫ്റ്റ്) തയ്യാറാക്കിയതാര്?
52
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്ടെ ശില്പി എന്നറിയപ്പെടുന്നത്?
53
ആമുഖം എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്?
54
ഏത് വർഷമാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത്?
55
1976-ലെ 42-ആം ഭരണഘടനാ ഭേദഗതി അറിയപ്പെടുന്നത് എന്ത് പേരിലാണ്?
56
പൗരത്വത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പുകൾ ഏത്?
57
ഇന്ത്യൻ പൗരത്വ നിയമം നിലവിൽ വന്ന വർഷം ?
58
ഇന്ത്യൻ ഭരണഘടന പ്രകാരം പൗരത്വത്തിന്റെ സ്വഭാവം ?
59
ഏക പൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തത്‌ ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ്?
60
പൗരത്വത്തെ സംബന്ധിച്ച് നിയമം പാസ്സാക്കാൻ അധികാരമുള്ള ഭരണഘടനാ സംവിധാനം?

No comments:

Powered by Blogger.