LD Clerk | Daily Current Affairs | Malayalam | 27 Apr 2022

LD Clerk | Daily Current Affairs | Malayalam | 27 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 27 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 27 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ലോറെയ്സ് വേൾഡ് സ്പോർട്സ് അവാർഡ് 2022
സ്പോർട്സ്മാൻ ഓഫ് ദി ഇയർ - മാക്സ് വേർസ്റ്റപ്പൻ (മോട്ടോർ റേസിംഗ്)
സ്പോർട്സ് വുമൺ ഓഫ് ദി ഇയർ - എലൈൻ തോംപ്സൺ (അത്ലറ്റിക്സ്)
വേൾഡ് ടീം ഓഫ് ദി ഇയർ - ഇറ്റലി പുരുഷ ഫുട്ബോൾ ടീം
ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ - എമ്മ റഡുകാനു (ടെന്നീസ്)
ലൈഫ് ടൈം അച്ചീവ് മെൻറ് അവാർഡ് - ടോം ബ്രാഡി (അമേരിക്കൻ ഫുട്ബോൾ)
അക്കാദമി എക്സ്പെഷണൽ അച്ചീവ് മെൻറ് അവാർഡ് - റോബർട്ട് ലെവൻഡോവ്‌സ്‌കി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.