LD Clerk | Daily Current Affairs | Malayalam | 28 Apr 2022

LD Clerk | Daily Current Affairs | Malayalam | 28 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 28 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021-22 ലെ ഫ്രഞ്ച് കപ്പ് കിരീട ജേതാക്കൾ - പാരീസ് സെയിന്റ് - ജർമൈൻ (പി.എസ്.ജി)
2
സെർബിയ ഓപ്പൺ 2022 ൽ മെൻസ് സിംഗിൾസ് കിരീട ജേതാവ് - ആൻഡ്രെ റൂബ്‌ലെവ് (റഷ്യ)
3
'ഓഗസ്റ്റ് 17' എന്ന നോവൽ രചിച്ചത് - എസ്.ഹരീഷ്
4
2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തായി മാറിയത് - പല്ലി, ജമ്മു ആൻഡ് കാശ്മീർ
5
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ബസ് സർവീസ് നിലവിൽ വന്ന സംസ്ഥാനം (ഏപ്രിൽ 2022) - മഹാരാഷ്ട്ര
6
2022 ഏപ്രിലിൽ ഫ്രാൻസിന്ടെ പ്രെസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - ഇമ്മാനുവേൽ മാക്രോൺ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.