LD Clerk | Daily Current Affairs | Malayalam | 26 Apr 2022

LD Clerk | Daily Current Affairs | Malayalam | 26 Apr 2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 ഏപ്രിൽ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 26 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനായി തിരഞ്ഞെടുക്കപ്പെട്ട ജൂറി ചെയർമാൻ - സയീദ് അഖ്‌താർ മിർസ
2
നവജാത ശിശുക്കൾക്കുള്ള ആദ്യ തിരിച്ചറിയൽ കാർഡ് ജനിച്ച് 120 ദിവസത്തിനകം എടുക്കണം എന്ന നിയമം 2022 ഏപ്രിലിൽ കർശനമാക്കിയ രാജ്യം - യു.എ.ഇ.
3
2022 ഏപ്രിലിൽ ആഫ്രിക്കയുടെ തെക്കു പടിഞ്ഞാറൻ രാജ്യമായ ഐവറി കോസ്റ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് - പാട്രിക് ആച്ചി
4
2022 ഏപ്രിലിൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സംഘടിപ്പിച്ച സൈബർ ഡിഫൻസ് എക്സർസൈസായ 'ലോക്‌ഡ്‌ ഷിൽഡ്‌സ്' ന്ടെ വേദി - എസ്റ്റോണിയ
5
2022 ഏപ്രിലിൽ അന്തരിച്ച കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയും ആറു സംസ്ഥാനങ്ങളുടെ ഗവർണറുമായിരുന്ന വ്യക്തി - കെ.ശങ്കരനാരായണൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.