LD Clerk | Daily Current Affairs | Malayalam | 02 June 2022

LD Clerk | Daily Current Affairs | Malayalam | 02 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ഡയറക്ടറായി നിയമിതനായത് - ഡോ.കെ.അജിത് കുമാർ
2
2022 മെയിൽ സശസ്‌ത്ര സീമാ ബലിന്ടെ ഡയറക്ടർ ജനറലായി നിയമിതനായത് - എസ്.എൽ.തായോസെൻ
3
2022 ജൂണിൽ രണ്ട് ദിവസത്തെ ദേശീയ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് (നാഷണൽ എഡ്യൂക്കേഷൻ മിനിസ്റ്റേഴ്‌സ് കോൺഫറൻസ്) വേദിയായ സംസ്ഥാനം - ഗുജറാത്ത്
4
2022 മെയിൽ സിതാര -ഇ-പാകിസ്ഥാൻ അവാർഡ് നേടിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്ടെ മുൻ നായകൻ - ഡാരൻ സമി
5
2022 മെയിൽ നാഷണൽ സൂപ്പർ കംപ്യൂട്ടിങ് മിഷന്റെ (രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാന്ധിനഗറിലെ ഐ.ഐ.ടി.യിൽ കമ്മീഷൻ ചെയ്ത അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ - പരം അനന്ത
6
2021-22 -ലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് - റയൽ മാഡ്രിഡ് (ലിവർപൂളിനെ പരാജയപ്പെടുത്തി)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.