LD Clerk | Daily Current Affairs | Malayalam | 03 June 2022

LD Clerk | Daily Current Affairs | Malayalam | 03 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 03 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ നബാർഡിന്റെ കേരള മേഖല ചീഫ് ജനറൽ മാനേജരായി നിയമിതനായത് - ഡോ.ജി.ഗോപകുമാരൻ നായർ
2
2022 മെയിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് - സുൾഫിക്കർ ഹസൻ
3
2022 മെയിൽ നിലവിൽ വന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - ഫ്രോണ്ടിയർ (യു.എസ്) (ജപ്പാന്റെ ഫുഗാകുവിനെ മറികടന്നു).
4
2022 മെയിൽ മെക്സിക്കോയിലെ ഓക്‌സാക്കയിൽ വ്യാപകനാശം വിതച്ച കൊടുംകാറ്റ് - അഗത
5
2022 ജൂണിൽ അന്തരിച്ച പ്രശസ്ത സന്തൂർ സംഗീതജ്ഞൻ - പണ്ഡിറ്റ് ഭജൻ സോപോരി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.