LD Clerk | Daily Current Affairs | Malayalam | 04 June 2022

LD Clerk | Daily Current Affairs | Malayalam | 04 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എം.ഡി ആൻഡ് സി.ഇ.ഒ ആയി നിയമിതയായ ആദ്യ വനിത - എ.മണിമേഖലൈ
2
2022 സ്ക്രിപ്സ് നാഷണൽ സ്പെല്ലിംഗ് ബീ ജേതാവായ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി - ഹരിണി ലോഗൻ
3
2022 ജൂണിൽ പെൻഷൻകാരിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി ധാരണാപത്രം ഒപ്പു വെച്ച സംസ്ഥാനം - തമിഴ്‌നാട്
4
ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഇന്റർനാഷണൽ ലിക്വിഡ് മിറർ ടെലിസ്കോപ്പ് നിലവിൽ വന്നത് - ഉത്തരാഖണ്ഡ്
5
2022 ജൂണിൽ, കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന 'ആംബർ അലേർട്ട്സ്' ഫീച്ചർ അവതരിപ്പിച്ച സമൂഹ മാധ്യമം - ഇൻസ്റ്റാഗ്രാം
6
2022 മെയിൽ പശ്ചിമ ഘട്ട മേഖലയിൽ നിന്ന് കണ്ടെത്തിയ ക്യാൻസർ വിരുദ്ധ ഔഷധ ഗുണങ്ങൾ ഉള്ള പുതിയ സസ്യം - ഒഫിയോറിസ ശശിധരനിയാന


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.