LD Clerk | Daily Current Affairs | Malayalam | 08 June 2022

LD Clerk | Daily Current Affairs | Malayalam | 08 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 08 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ന്യൂക്ലിയർ - കേപ്പബിൾ ഇന്റർമീഡിയറ്റ് - റേഞ്ച് ബാലിസ്റ്റിക് മിസൈൽ - അഗ്നി -4
2
2022 ലെ വേൾഡ് ഓഷ്യൻസ് ഡേ (ജൂൺ 8) യുടെ പ്രമേയം - റീവൈറ്റലൈസേഷൻ : കളക്ടീവ് ആക്ഷൻ ഫോർ ദി ഓഷ്യൻ
3
2022 ജൂണിൽ കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച ശബ്ദ പുസ്തകങ്ങളുടെ ലൈബ്രറി പദ്ധതി -'ശ്രുതി പാഠം - സഹപാഠിക്കൊരു കൈത്താങ്ങ്'
4
2022 ജൂണിൽ സിക്കിം സംസ്ഥാനത്തിന്ടെ സംസ്ഥാന ചിത്രശലഭമായി പ്രഖ്യാപിച്ചത് -ബ്ലൂ ഡ്യൂക്ക്
5
2022 ൽ ജൂണിൽ സ്ത്രീകൾക്കായി #LiveBoundless, എന്ന ക്രെഡിറ്റ് ലൈൻ കാർഡ് അവതരിപ്പിച്ചത് -സ്റ്റാഷ് ഫിൻ
6
2022 ജൂണിൽ പുറത്തിറക്കിയ ബ്ലൂംബെർഗ് ബില്യണെയർസ് ഇൻഡക്സിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ വ്യക്തി -മുകേഷ് അംബാനി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.