LD Clerk | Daily Current Affairs | Malayalam | 09 June 2022

LD Clerk | Daily Current Affairs | Malayalam | 09 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 09 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 09 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ എസ്.ബി.ഐ.യുടെ പുതിയ മാനേജിങ് ഡയറക്ടർ ആയി ചുമതലയേറ്റ വ്യക്തി - അലോക് കുമാർ ചൗധരി
2
2022 ജൂണിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി 'ACB 14400' ആപ്പ് പുറത്തിറക്കിയ സംസ്ഥാനം - ആന്ധ്രാ പ്രദേശ്
3
2022 ലെ എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് - 180
4
2022 ജൂണിൽ ബീച്ചുകളുടെ സമഗ്ര നടത്തിപ്പിനായി 'ബീച്ച് വിജിൽ ആപ്പ്' പുറത്തിറക്കിയ സംസ്ഥാനം - ഗോവ
5
2022 ജൂണിൽ ക്ലൈമറ്റ് ആക്ഷൻ, എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് കൺസർവേഷൻ എന്നീ മേഖലകളിൽ ഇന്ത്യയുമായി മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പ് വെച്ച രാജ്യം - കാനഡ
6
2022 ൽ ടൈംസ് ഹയർ എഡ്യൂക്കേഷൻ പുറത്തിറക്കിയ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയത് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.