LD Clerk | Daily Current Affairs | Malayalam | 24 June 2022

LD Clerk | Daily Current Affairs | Malayalam | 24 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 24 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 24 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ ആയി നിയമിതനായത് - ദിനകർ ഗുപ്ത
2
2022 ജൂണിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ - തയോമാർഗരിറ്റ മാഗ്നിഫിക്ക
3
2022 ജൂണിൽ ഐ.എസ്.ആർ.ഒ നിർമിച്ച ആദ്യ 'ഡിമാൻഡ് ഡ്രിവൺ' ഉപഗ്രഹം - GSAT-24
4
സർക്കാർ പ്രൈമറി സ്കൂളുകളിൽ 1 മുതൽ 3 വരെയുള്ള ക്‌ളാസുകളിൽ ഇംഗ്ലീഷ് പഠനം നിർബന്ധമാക്കിയ സംസ്ഥാനം -ഗുജറാത്ത്
5
2022 ജൂണിൽ കേരളത്തിലെ ആദ്യ ശിശു സൗഹൃദ പ്രത്യേക പോക്സോ കോടതി നിലവിൽ വന്നത് -കൊച്ചി
6
2022 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ -സവിത പൂനിയ (ഗോൾ കീപ്പർ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.