LD Clerk | Daily Current Affairs | Malayalam | 25 June 2022
ഡെയിലി കറൻറ് അഫയേഴ്സ് - 25 ജൂൺ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 25 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ജൂണിൽ നീതി ആയോഗിന്ടെ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി - പരമേശ്വരൻ അയ്യർ
2
2023 - ലെ G -20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം - ഇന്ത്യ (ജമ്മു ആൻഡ് കശ്മീർ)
3
2021 -ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് - സുനിൽ ഞാളിയത്ത്
4
ഇന്ത്യയിൽ 7-11 വയസ് വരെയുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് ആയി വിദഗ്ദ്ധ സമിതി ശുപാർശ ചെയ്‌ത കോവിഡ് വാക്സിൻ - കോവോവാക്സ്
5
2022 ജൂണിൽ ഗർഭഛിദ്ര നിയമം സുപ്രീം കോടതി റദ്ദാക്കിയ രാജ്യം - അമേരിക്ക
No comments: