LD Clerk | Daily Current Affairs | Malayalam | 23 June 2022

LD Clerk | Daily Current Affairs | Malayalam | 23 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 23 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 23 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാരൻ - റൊണാൾഡോ സിംഗ്
2
2022 ജൂണിൽ പ്രശസ്ത ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയും ലെബ്രോൺ ജെയിംസും ചേർന്ന് ആരംഭിച്ച മീഡിയ പ്രൊഡക്ഷൻ കമ്പനി - ഹന കുമാ
3
2022 ജൂണിൽ 1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മസ്ജിദ് കണ്ടെത്തിയ പ്രദേശം - നെഗേവ് മരുഭൂമി (രാഹത്ത്, ഇസ്രായേൽ)
4
അന്തരിച്ച മുൻ മന്ത്രി കെ.എം.മാണിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ച ആശുപത്രി - ഗവ.ജനറൽ ആശുപത്രി, പാലാ
5
2022 ലെ G -7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം - ജർമനി
6
2022 ജൂണിൽ ഇന്ത്യൻ സന്ദർശനം നടത്തിയ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി - റിച്ചാർഡ് മാർലെസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.