LD Clerk | Daily Current Affairs | Malayalam | 26 June 2022

LD Clerk | Daily Current Affairs | Malayalam | 26 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 26 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ പ്രഖ്യാപിച്ച പ്രഥമ 'കെമ്പഗൗഡ ഇന്റർനാഷണൽ' അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവർ - എസ്.എം.കൃഷ്ണ (മുൻ കർണാടക മുഖ്യമന്ത്രി), എൻ.ആർ.നാരായണ മൂർത്തി (ഇൻഫോസിസ് സ്ഥാപകൻ), പ്രകാശ് പദുകോൺ (മുൻ ബാഡ്മിൻറൺ താരം)
2
2022 ജൂണിൽ ഉത്‌ഘാടനം ചെയ്ത ബംഗ്ലാദേശിലെ ഏറ്റവും നീളം കൂടിയ വിവിധോദ്ദേശ്യ പാലം - പദ്മ പാലം
3
2022 ജൂണിൽ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് നോർവേയ്ക്ക് വേണ്ടി നിർമിച്ച രണ്ട് ഓട്ടോണമസ് ഇലക്ട്രിക് ബാർജുകൾ - മാരിസ്, തെരേസ
4
2022 ജൂണിൽ 50 വർഷം തികഞ്ഞ കേരളത്തിലെ ലൈറ്റ് ഹൗസ് - വിഴിഞ്ഞം ലൈറ്റ് ഹൗസ്
5
പ്രഥമ കേരള സംസ്ഥാന റവന്യൂ കലോത്സവത്തിൽ ജേതാക്കളായ ജില്ല - തൃശ്ശൂർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.