LD Clerk | Daily Current Affairs | Malayalam | 30 May 2022

LD Clerk | Daily Current Affairs | Malayalam | 30 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 30 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 30 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഐ.പി.എൽ.2022
2022 ലെ ഐ.പി.എൽ.കിരീട ജേതാക്കൾ - ഗുജറാത്ത് ടൈറ്റൻസ്
റണ്ണേഴ്‌സ് അപ്പ് - രാജസ്ഥാൻ റോയൽസ്
ഓറഞ്ച് ക്യാപ്പ് - ജോസ് ബട്ട്ലർ
ടൂർണമെന്റിലെ താരം - ജോസ് ബട്ട്ലർ (രാജസ്ഥാൻ റോയൽസ്)
പർപ്പിൾ ക്യാപ്പ് - യൂസ്‌വേന്ദ്ര ചാഹൽ (രാജസ്ഥാൻ റോയൽസ്)
എമർജിങ് പ്ലെയർ - ഉമ്രാൻ മാലിക് (സൺറൈസേർസ് ഹൈദരാബാദ്)
മോസ്റ്റ് വാല്യൂവബിൾ പ്ലെയർ - ജോസ് ബട്ട്ലർ
ഫെയർ പ്ലെ അവാർഡ് - രാജസ്ഥാൻ റോയൽസ് ആൻഡ് ഗുജറാത്ത് ടൈറ്റൻസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.