LD Clerk | Daily Current Affairs | Malayalam | 29 May 2022

LD Clerk | Daily Current Affairs | Malayalam | 29 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 28 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
75th കെയ്ൻസ് ഫിലിം ഫെസ്റ്റിവൽ 2022
പാൽമെ ഡി'ഓർ (ഗോൾഡൻ പാം) - ട്രൈ ആംഗിൾ ഓഫ് സാഡ്നെസ്സ് (ഡയറക്ഷൻ - റൂബെൻ ഓസ്റ്റിലുണ്ട്‌)
ബെസ്റ്റ് ഡയറക്ടർ - പാർക്ക് - ചാൻ -വൂക് (ഡിസിഷൻ ടു ലീവ്)
ബെസ്റ്റ് ആക്ടർ - സോങ് കാങ് ഹോ (ബ്രോക്കർ)
ബെസ്റ്റ് ആക്ട്രസ്സ് - സാർ അമീർ ഇബ്രാഹിമി (ഹോളി സ്പൈഡർ)
ഗ്രാൻഡ് പ്രിക്‌സ് - ക്ലോസ് (ഡയറക്ഷൻ - ലൂക്കാസ് ധോന്റ്), സ്റ്റാർസ് അറ്റ് നൂൺ (ഡയറക്ഷൻ - ക്ലെയർ ഡെനിസ്)
ജൂറി പ്രൈസ് - ദി എയിറ്റ് മൗണ്ടൈൻസ് (ഡയറക്ഷൻ - ചാർലോട്ട് വണ്ടർമീസ്ച് ആൻഡ് ഫെലിക്സ് വാൻ ഗ്രോനിൻജൻ), ഇ. ഒ. (ഡയറക്ഷൻ - ജേഴ്‌സി സ്കോളിമൗസ്‌കി)
75th ആനിവേഴ്സറി പ്രൈസ് - ടോറി ആൻഡ് ലോക്കിടാ (ഡയറക്ഷൻ - ജീൻ - പിയറി ആൻഡ് ലുക് ഡാർഡനെ)
2022 ലെ കാൻ ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററികൾക്കുള്ള L'Oeil d'Or (ഗോൾഡൻ ഐ) പുരസ്കാരത്തിനർഹമായ ഇന്ത്യൻ ഡോക്യൂമെന്ററി - ഓൾ ദാറ്റ് ബ്രീത്ത് സ് (സംവിധാനം - ഷൗനക് സെൻ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.