LD Clerk | Daily Current Affairs | Malayalam | 03 July 2022

LD Clerk | Daily Current Affairs | Malayalam | 03 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 03 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ GAIL (ഇന്ത്യ) ന്ടെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തത് - സന്ദീപ് കുമാർ ഗുപ്ത
2
നൂതനവും മൂല്യാധിഷ്ഠിതവുമായ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടു 2022 ജൂണിൽ നീതി ആയോഗ് തയ്യാറാക്കിയ ടേക്ക് ഹോം റേഷൻ - ഗുഡ് പ്രാക്ടീസസ് - എക്രോസ് ദി സ്റ്റേറ്റ്സ്/ യു.ടി.സ് റിപ്പോർട്ടുമായി സഹകരിച്ച് പ്രവർത്തിച്ച സംഘടന - വേൾഡ് ഫുഡ് പ്രോഗ്രാം
3
2022 ജൂണിൽ ന്യൂസിലൻഡിലെ മഹിയയിലുള്ള റോക്കറ്റ് ലാബ് ലോഞ്ച് കോംപ്ലെക്സിൽ നിന്നും നാസ വിക്ഷേപിച്ച ബഹിരാകാശ പേടകം - ക്യാപ്‌സ്റ്റോൺ
4
2022 ജൂലൈയിൽ എൻ.ടി.പി.സി. യുടെ 100 മെഗാവാട്ട് ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാൻറ് കമ്മീഷൻ ചെയ്ത സ്ഥലം - രാമഗുണ്ടം (തെലങ്കാന)
5
രാജ്യത്തെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാമ്പസ് നിലവിൽ വരുന്നത് - തിരുച്ചിറപ്പള്ളിയിൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.