LD Clerk | Daily Current Affairs | Malayalam | 04 July 2022

LD Clerk | Daily Current Affairs | Malayalam | 04 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 04 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂലൈയിൽ മഹാരാഷ്ട്ര നിയമസഭ സ്‌പീക്കറായി തിരഞ്ഞെടുത്തത് - രാഹുൽ നർവേക്കർ
2
2022 ജൂലൈയിൽ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്ടെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം - ഭീമാവരം (ആന്ധ്രാപ്രദേശ്)
3
2022 ജൂലൈയിൽ ഡി.ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ ഓട്ടോണമസ് ഫ്ലയിങ് വിങ് ടെക്‌നോളജി ഡെമോൺസ്‌ട്രേറ്ററിന്റെ ആദ്യ ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയ സ്ഥലം - ചിത്രദുർഗ (കർണാടക)
4
2022 ജൂലൈയിൽ യു.കെ. പാർലമെൻറ് 'ആയുർവേദ രത്ന' പുരസ്‌കാരം നൽകി ആദരിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ഡയറക്ടർ - തനൂജ നെസരി
5
2022 ജൂലൈയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യൻ താരം - ജസ്പ്രീത് ബുംറ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.