LD Clerk | Daily Current Affairs | Malayalam | 11 July 2022
ഡെയിലി കറൻറ് അഫയേഴ്സ് - 11 ജൂലൈ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 11 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
 
2022  ജൂലൈയിൽ നടന്ന വിംബിൾഡൺ മത്സരത്തിലെ വനിതാ വിഭാഗം ജേതാവ്   -  എലേന റൈബാക്കിന   
2
 
2022 ജൂലൈയിൽ കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്ടെ അധിക ചുമതല ഏറ്റെടുത്ത മന്ത്രി   -  വി.എൻ.വാസവൻ    
3
 
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഗ്രാമീണ മേഖലയിൽ  ഇന്റർനെറ്റ് സാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം  -  കേരളം    
4
 
2022 ജൂലൈയിൽ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസി  -  യുണെസ്കോ     
5
 
2022 ജൂലൈയിൽ ഇന്ത്യയിലെ ആദ്യത്തെ മൃഗാരോഗ്യ ഉച്ചകോടി ഉദ്‌ഘാടനം ചെയ്ത സ്ഥലം -  NASC കോംപ്ലക്സ്, ന്യൂഡൽഹി      

  
No comments: