LD Clerk | Daily Current Affairs | Malayalam | 10 July 2022

LD Clerk | Daily Current Affairs | Malayalam | 10 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 10 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 10 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂലൈയിൽ ഐ.എം.എഫിന്ടെ 'മുൻ മുഖ്യ സാമ്പത്തിക വിദഗ്ദ്ധരുടെ ഭിത്തിയിൽ' ഇടം പിടിച്ച ആദ്യ വനിത - ഗീത ഗോപിനാഥ്
2
2022 ജൂലൈയിൽ കേരള സംസ്ഥാന യുവജനകാര്യ വകുപ്പിന്ടെ അധിക ചുമതല ഏറ്റെടുത്ത മന്ത്രി - പി.എ.മുഹമ്മദ് റിയാസ്
3
2022 ജൂലൈയിൽ കേരള സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിതനായത് - എ.ഡി.ജി.പി. മനോജ് എബ്രഹാം ഐ.പി.എസ്.
4
2022 ജൂലൈയിൽ ഇന്ത്യൻ ആർമി ഫീൽഡ് ഡ്രസിങ് സ്റ്റേഷൻ ആരംഭിച്ച സ്ഥലം - ഗാൽവാൻ, ലഡാക്ക്
5
2022 ജൂലൈയിൽ നടന്ന വിംബിൾഡൺ മത്സരത്തിലെ പുരുഷ വിഭാഗം ജേതാവ് - നൊവാക് ജോക്കോവിച്ച്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.