LD Clerk | Daily Current Affairs | Malayalam | 12 July 2022

LD Clerk | Daily Current Affairs | Malayalam | 12 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 12 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂലൈയിൽ ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ - ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സി.എസ്.എം.റ്റി)
2
ഇന്ത്യയിൽ ആദ്യമായി ഒരു പ്രത്യേക ഗവേഷണ വികസന നയം (ആർ ആൻഡ് ഡി) നടപ്പാക്കുന്ന സംസ്ഥാനം - കർണാടക
3
നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എ.പി.ജെ.അവാർഡിന് 2022 ജൂലൈയിൽ അർഹയായത് - ഡോ.ടെസ്സി തോമസ്
4
2022 ജൂലൈയിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി - അനൂപ് അംബിക
5
2022 ജൂലൈയിൽ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള സെൻട്രൽ ജി.എസ്.ടി., കസ്റ്റംസ് ചീഫ് കമ്മീഷണറായി നിയമിതയായത് - ജയിൻ കെ.നഥാനിയേൽ
6
2022 ജൂലൈയിൽ ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻപ്രിയിൽ ജേതാവായത് - ചാൾസ് ലെക്ലെയർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.