LD Clerk | Daily Current Affairs | Malayalam | 13 July 2022

LD Clerk | Daily Current Affairs | Malayalam | 13 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 13 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂലൈയിൽ 10 -ആം ലോക സമാധാന ഫോറത്തിന് വേദിയാകുന്ന നഗരം - ബീജിംഗ്
2
2022 ജൂലൈയിൽ കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകാരം റദ്ദാക്കിയ നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗം - നെയ്യാർ ലയൺ സഫാരി പാർക്ക്
3
2022 - ൽ നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിലെ ജേതാക്കൾ - ചമ്പക്കുളം ചുണ്ടൻ (കേരള പോലീസ് ബോട്ട് ക്ലബ് അംഗങ്ങൾ)
4
ഇൻസുലിൻ സംഭരണത്തിനായി ഗോദ്‌റേജ് അപ്ലയൻസസ് പുതുതായി അവതരിപ്പിച്ച കൂളിംഗ് സൊല്യൂഷൻസ് - ഇൻസുലി കൂൾ, ഇൻസുലി കൂൾ +
5
2022 ജൂലൈയിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയ് കഥകളി ആവിഷ്കാരത്തിലൂടെ അവതരിപ്പിച്ച കവിത - ശകുന്തള
6
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്ടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് വിലക്കയറ്റം കൂടുതലുള്ള ജില്ല - തിരുവനന്തപുരം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.