LD Clerk | Daily Current Affairs | Malayalam | 19 July 2022

LD Clerk | Daily Current Affairs | Malayalam | 19 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 19 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഹിമാചൽ പ്രദേശിന്ടെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതനായ വ്യക്തി - ആർ.ഡി.ധിമാൻ
2
ഇന്ത്യൻ സംസ്ഥാനങ്ങളായ അസമും അരുണാചൽ പ്രദേശും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ പ്രഖ്യാപനം - നാംസായ് പ്രഖ്യാപനം
3
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻടെ ആദ്യ സാംസ്‌കാരിക ടൂറിസം തലസ്ഥാനമായി മാറിയ ഇന്ത്യയിലെ സ്ഥലം - വാരണാസി
4
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേനയുള്ള ഡിജിറ്റൽ ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം - രാജസ്ഥാൻ
5
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ മാനേജിങ് ഡയറക്ടറും സി.ഇ.ഒ . യും ആയി നിയമിതനായ വ്യക്തി - ആശിഷ് കുമാർ ചൗഹാൻ
6
ലോക് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, 2022 - ലെ ഏറ്റവും വേഗതയേറിയ പുരുഷ താരം - ഫ്രെഡ് കെർലി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.