LD Clerk | Daily Current Affairs | Malayalam | 18 July 2022

LD Clerk | Daily Current Affairs | Malayalam | 18 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 18 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 18 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ ലോങ്ങ് ജമ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം - മുരളി ശ്രീ ശങ്കർ
2
ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്‌കാരത്തിന് നാമനിർദ്ദേശം നേടിയ മലയാളി - നിരുപമ രാജേന്ദ്രൻ
3
2022 ജൂലൈയിൽ പ്രകാശനം ചെയ്ത ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ രചിച്ച പുസ്തകം - ദൈവത്തിന്ടെ അവകാശികൾ
4
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 3-ആംത് രാജ്യാന്തര വനിത ചലച്ചിത്ര മേളയ്ക്ക് വേദിയായ നഗരം - കോഴിക്കോട്
5
തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ്. ഗ്രൂപ്പ് സെന്ററിന്ടെ പുതിയ ഡി.ഐ.ജി. യായി നിയമിതനായ വ്യക്തി - വിനോദ് കാർത്തിക്
6
2022 ലെ ഇന്ത്യൻ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മുൻ കേന്ദ്രമന്ത്രി - മാർഗരറ്റ് ആൽവ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.