LD Clerk | Daily Current Affairs | Malayalam | 28 June 2022

LD Clerk | Daily Current Affairs | Malayalam | 28 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 28 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ ചെയർമാനായി നിയമിതനായ വ്യക്തി - നിതിൻ ഗുപ്ത
2
2022 ജൂണിൽ അന്താരാഷ്ട്ര ഭാരോദ്വഹന ഫെഡറേഷൻടെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റത് - മുഹമ്മദ് ഹസ്സൻ ജലൂദ്‌ (ഇറാഖ്)
3
2022 ജൂണിൽ അന്തരിച്ച 'ഐവെയർ' ബ്രാൻഡ് ആയ റെയ്ബാൻ, ഓക്‌ലി മുതലായവയുടെ ഉടമ - ലിയനാർഡോ ഡെൽവെക്കിയോ
4
2022 ജൂണിൽ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജെക്ട് വന്ന സ്ഥലം - കായംകുളം (ടാറ്റ പവർ സോളാർ സിസ്റ്റംസ്)
5
യു.എസ്സിന് പുറത്തുള്ള വാണിജ്യ ബഹിരാകാശ പോർട്ടിൽ നിന്ന് നാസയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം നടന്ന സ്ഥലം - ആ ർ നെം (Arnhem) സ്പേസ് സെന്റർ, ഓസ്ട്രേലിയ
6
2022 ജൂണിൽ കോമൺ വെൽത്തിൽ അംഗങ്ങളായ പുതിയ രാജ്യങ്ങൾ - ഗാബോൺ, ടോഗോ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.