LD Clerk | Daily Current Affairs | Malayalam | 29 June 2022

LD Clerk | Daily Current Affairs | Malayalam | 29 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 29 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 29 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ കേരള നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ആയി നിയമിതയായത് - ഡോ.പി.എസ്.ശ്രീകല
2
2022 ജൂണിൽ റിലയൻസ് ജിയോയുടെ പുതിയ ചെയർമാൻ ആയത് - ആകാശ് അംബാനി
3
നവോത്ഥാന നായകൻ ചട്ടമ്പിസ്വാമിയുടെ പേരിൽ പുതുതായി ക്ഷേത്രം നിലവിൽ വരുന്നത് - കണ്ണമ്മൂല, തിരുവനന്തപുരം
4
തലച്ചോറിലെ കണക്ടിവിറ്റി പഠിക്കാൻ മെഷീൻ ലേണിംഗ് അൽഗോരിതം വികസിപ്പിച്ചെടുത്ത സ്ഥാപനം - IISc (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്)
5
2022 ലെ 26-ആംത് കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിന്ടെ വേദി - കിഗാലി (റുവാണ്ട)
6
2022 ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവ് - ഖുഷി പട്ടേൽ (യു.കെ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.