Kerala PSC | 10 General Knowledge Question & Answers in Images | 03

Kerala PSC | 10 General Knowledge Question & Answers in Images | 03
21

ഫാക്ടറികളിൽ ബാലവേല നിരോധിക്കുന്ന ആർട്ടിക്കിൾ ഏതാണ്? - ആർട്ടിക്കിൾ 24

Which article prohibits child labor in factories? - Article 24
22

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വിമോചകൻ എന്നറിയപ്പെടുന്ന നേതാവാര് ? സൈമൺ ബൊളിവർ

Who is the leader known as liberator in Latin American countries? Simon Bolivar
23

ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കുന്നതിനുള്ള കോണ്ടൂർ രേഖകളുടെ നിറം ? തവിട്ട്

Color of contour lines for depicting elevation on archaeological maps ? brown
24

ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട നദിയേത്? സിന്ധു നദി

Which river is mentioned most often in Rigveda? Indus River
25

അലക്സാണ്ടർ ഇന്ത്യ ആക്രമിച്ചപ്പോൾ തക്ഷിലയിലെ ഭരണാധികാരി ആരായിരുന്നു? അംഭി കുമാർ

Who was the ruler of Taxila when Alexander invaded India? Ambhi Kumar
26

ബഹ്മനി സുൽത്താനേറ്റ് സ്ഥാപിതമായത് ആരുടെ ഭരണകാലത്താണ്: - മുഹമ്മദ് ബിൻ തുഗ്ലക്ക്

Bahmani Sultanate was established during whose reign: - Muhammad Bin Tughluq
27

ജഹാംഗീറിന്റെ ഭരണകാലത്ത് രാഷ്ട്രീയ രംഗത്ത് ആധിപത്യം പുലർത്തിയ സ്ത്രീ ആരായിരുന്നു? - നൂർ ജഹാൻ

Who was the dominant woman in politics during Jahangir's reign? - Noor Jahan
28

'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആരാണ്? ഷഹീദ് ഭഗത് സിംഗ്

Who first raised the slogan 'Inquilab Zindabad'? Shaheed Bhagat Singh
29

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്? കെ ആർ നാരായണൻ

The first Indian President to exercise his right to vote in the Lok Sabha elections? KR Narayanan
30

ഏത് നോവലിലാണ് ഷെർലക് ഹോംസ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്? എ സ്റ്റഡി ഇൻ സ്കാർലെറ്റ്

In which novel does Sherlock Holmes first appear? A Study in Scarlet


No comments:

Powered by Blogger.