Kerala PSC | 10 General Knowledge Question & Answers in Images | 04

Kerala PSC | 10 General Knowledge Question & Answers in Images | 04
31

കേരളാ തുളസിദാസ് എന്നറിയപ്പെടുന്ന കവി ആരാണ്? - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

Which poet known as Kerala Thulasidas? - Vennikulam Gopalakurup
32

കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽവേ ടണൽ? - ചാനൽ ടണൽ

A railway tunnel connecting England and France under the sea? - Channel Tunnel
33

രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷൻ? - ജെ എസ് വർമ്മ കമ്മീഷൻ

Commission of inquiry into the security issues related to the assassination of Rajiv Gandhi? - JS Verma Commission
34

ഇന്ത്യയിൽ ആദ്യമായി പെട്രോളിയം കുഴിച്ചെടുത്തത് എവിടെയാണ്? - ദിഗ്ബോയ്

Where was the first petroleum dug in India? - Digboy
35

സചിത്ര പുസ്‌തകങ്ങൾക്കായി ബ്രിട്ടീഷ് പ്രസാധകരായ ആൻഡേഴ്‌സൺ ഏർപ്പെടുത്തിയ പുരസ്‌കാരം ഏതാണ്? ക്ലോസ് ഫ്ലുറെ പ്രൈസ്

Which award was instituted by British publisher Anderson for illustrated books? The Klaus Flugge Prize
36

ഇറാഖിന്റെ ദേശീയ പുഷ്‌പം ഏതാണ്? റോസ്

What is the national flower of Iraq? Rose
37

ടു കിൽ എ മോക്കിങ് ബേർഡ് എന്ന കൃതി എഴുതിയത് ആരാണ്? ഹാർപ്പർ ലീ

Who wrote To Kill a Mockingbird? Harper Lee
38

തെരുക്കൂത്ത് ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്? തമിഴ്‌നാട്

Therukoothu is a dance form of which state? Tamil Nadu
39

ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കർ ആയിരുന്ന വ്യക്തി ആരാണ്? ബൽറാം ത്ധാക്കർ

Who has been the Speaker of the Lok Sabha for the longest time? Balram Jakhar
40

ന്യുട്രോൺ ബോംബ് കണ്ടുപിടിച്ചത് ആരാണ്? സാമുവൽ കോഹൻ

Who invented the neutron bomb? Samuel Cohen


No comments:

Powered by Blogger.