LD Clerk | Daily Current Affairs | Malayalam | 20 September 2022

LD Clerk | Daily Current Affairs | Malayalam | 20 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 20 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 20 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 സെപ്റ്റംബറിൽ PEN ജർമൻടെ വിഖ്യാതമായ ഹെർമൻ കേസ്റ്റൻ പുരസ്‌കാരം നേടിയ ഇന്ത്യൻ എഴുത്തുകാരി - മീന കന്ദസ്വാമി
2
2022 സെപ്റ്റംബറിൽ ആദ്യത്തെ സ്വച്ഛ് സുജൽ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത് -ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
3
2022 സെപ്റ്റംബറിൽ നന്മഡോൾ ചുഴലിക്കാറ്റ് വീശിയ രാജ്യം - ജപ്പാൻ
4
2022 സെപ്റ്റംബറിൽ സെനഗലിന്ടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി - അമദൗ ബാ
5
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 4 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം - ബജ്‌റംഗ് പൂനിയ
6
ഔദ്യോഗിക ഭാഷാ നിർവഹണ മേഖലയിൽ ഇന്ത്യാ ഗവണ്മെന്റ് നൽകുന്ന പരമോന്നത ബഹുമതിയായ രാജ്ഭാഷാ കീർത്തി പുരസ്‌കാരം 2021-2022 നേടിയ പൊതുമേഖലാ സ്ഥാപനം - GRSE (ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ്), കൊൽക്കത്ത
7
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രകാശനം ചെയ്ത പുസ്തകം - അംബേദ്കറും മോദിയും
8
2022-ലെ ലോക മുള ദിനം ആചരിച്ചത് - സെപ്റ്റംബർ 18 ന്
9
എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരം നടന്നത് - വിൻഡ്സർ കാസിൽ (സെന്റ് ജോർജ്ജ് ചാപ്പൽ)
10
ചൈനയെ പിന്തള്ളി ശ്രീലങ്കയിലെ ഏറ്റവും വലിയ ഉഭയകക്ഷി വായ്പ നൽകുന്ന രാജ്യമായി ഉയർന്നത് - ഇന്ത്യ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.