LD Clerk | Daily Current Affairs | Malayalam | 19 September 2022

LD Clerk | Daily Current Affairs | Malayalam | 19 September  2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 സെപ്റ്റംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. സെപ്റ്റംബർ 19 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ ഡ്യൂറൻഡ് കപ്പ് ജേതാക്കൾ - ബെംഗളൂരു എഫ്.സി.
2
2022 സെപ്റ്റംബറിൽ ഫുഡ് സെക്യൂരിറ്റി അറ്റ്ലസ് (ഭക്ഷ്യ സുരക്ഷാ അറ്റ്ലസ്) പുറത്തിറക്കിയ സംസ്ഥാനം -ജാർഖണ്ഡ്
3
2022-2023 വർഷത്തെ ആദ്യത്തെ എസ്.സി.ഒ. ടൂറിസം, സാംസ്‌കാരിക തലസ്ഥാനമായി ഷാങ്ഹായി കോ-ഓപ്പറേഷൻ ഉച്ചകോടി 2022 പ്രഖ്യാപിച്ച ഇന്ത്യൻ നഗരം -വാരണാസി
4
2022 സെപ്റ്റംബറിൽ ഫ്രാൻസിൻടെ പരമോന്നത ബഹുമതിയായ ‘The Chevalier de la Legion d'Honneur' പുരസ്‌കാരം ലഭിച്ച വനിത -ഡോ.സ്വാതി പിരാമൽ
5
തെലങ്കാനയിലെ പുതിയ സെക്രട്ടേറിയറ്റിന് ആരുടെ പേരിടാനാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു തീരുമാനിച്ചത് -ഡോ ഭീംറാവു റാംജി അംബേദ്കർ
6
സിയാമിന്റെ (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്) പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് -വിനോദ് അഗർവാൾ
7
സി.എസ്.ബി ബാങ്കിന്റെ സി.ഇ.ഒ ആയി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമിച്ചത് -പ്രലയ് മൊണ്ടൽ
8
ആദ്യ വനിതാ ഒട്ടക സവാരി സ്ക്വാഡിനെ ഇന്ത്യ-പാക് അതിർത്തിയിൽ വിന്യസിക്കുന്ന അർദ്ധസൈനിക സേന - ബി.എസ്.എഫ്.
9
‘മുസ്‌ക്കുരാത്തെ ചാന്ദ് ലംഹേ ഔർ കുച്ച് ഖമോഷിയാൻ’ എന്ന പുസ്തകത്തിന്റെ രചയിതാവ് - മനോജ് ബാജ്പേയി
10
ഇസ്രായേലി ഹെറോൺ ഡ്രോണുകൾ സജ്ജീകരിക്കാൻ ഇന്ത്യൻ പ്രതിരോധ കമ്പനികൾ നടപ്പിലാക്കിയ പുതിയ പദ്ധതി - IAF’s Project Cheetah


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.