LD Clerk | Daily Current Affairs | Malayalam | 09 October 2022

LD Clerk | Daily Current Affairs | Malayalam | 09 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 09 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ക്ലബ് ഫുട്ബോളിൽ 700 ഗോളടിക്കുന്ന ആദ്യ താരം എന്ന നേട്ടത്തിനുടമയായത് - ക്രിസ്റ്റ്യാനോ റൊണാൾഡോ
2
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ കമാൻഡർ പദവി ഏറ്റെടുക്കുന്ന ആദ്യത്തെ യൂറോപ്യൻ വനിത - സാമന്ത ക്രിസ്റ്റോഫോറെറ്റി
3
2022 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യത്തെ 24 * 7 സൗരോർജ്ജ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമം - മൊധേര, ഗുജറാത്ത്
4
2022 -ലെ ഫോർമുല വൺ ലോക കിരീടം സ്വന്തമാക്കിയ താരം -മാക്സ് വേർസ്റ്റപ്പൻ
5
2022 -ൽ 46 -ആംത് വയലാർ പുരസ്‌കാരം നേടിയ എഴുത്തുകാരൻ -എസ്.ഹരീഷ്
6
2022 ഒക്ടോബറിൽ അന്തരിച്ച മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ വ്യക്തി -മുലായം സിംഗ് യാദവ്
7
5 -ആംത് അസ്സെംബ്ലി ഓഫ് ഇന്റർനാഷണൽ സോളാർ അല്ലിയൻസിനു വേദിയായ ഇന്ത്യൻ നഗരം -ന്യൂഡൽഹി
8
മേഘാലയ ഗവർണറായി അധിക ചുമതലയേറ്റ വ്യക്തി - ബ്രിഗേഡിയർ ബി.ഡി. മിശ്ര
9
ജപ്പാനിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായി നിയമിതനായത് - സിബി ജോർജ്
10
സൗരാഷ്ട്രയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇറാനി ട്രോഫി സ്വന്തമാക്കിയത് - റെസ്റ്റ് ഓഫ് ഇന്ത്യ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.