LD Clerk | Daily Current Affairs | Malayalam | 08 October 2022

LD Clerk | Daily Current Affairs | Malayalam | 08 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 08 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 08 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിലെ യു.എസ് പ്രതിനിധിയായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്ത ഇന്ത്യൻ വംശജൻ - ഡോ.വിവേക് മൂർത്തി
2
2022 ഒക്ടോബറിൽ റുപേ ഡെബിറ്റ് കാർഡ് അവതരിപ്പിക്കാൻ വേണ്ടി ഇന്ത്യയുമായി ധാരണാപത്രം ഒപ്പ് വെച്ച രാജ്യം - ഒമാൻ
3
2022 -ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം - അലസ് ബിയാലിയാറ്റ്സ്കി , മെമ്മോറിയൽ (റഷ്യൻ മനുഷ്യാവകാശ സംഘടന), സെന്റർ ഫോർ സിവിൽ ലിബർട്ടീസ് (ഉക്രെയ്ൻ മനുഷ്യാവകാശ സംഘടന)
4
2022 -ലെ ശാസ്ത്ര രാമാനുജൻ പുരസ്‌കാരം നേടിയ വ്യക്തി - യുങ്ക്വിങ് താങ്ങ്
5
2021 -2022 വർഷത്തെ എഫ്.ഐ.എച്ച് ഹോക്കി സ്റ്റാർസ് അവാർഡിൽ 2021 -2022 വർഷത്തെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് - ഹർമൻ പ്രീത് സിംഗ്
6
ആൽഫബെറ്റ് ഇങ്ക്സ് ഗൂഗിൾ അതിന്റെ ആദ്യത്തെ ക്ലൗഡ് മേഖല നിർമ്മിക്കുന്നത് - ഗ്രീസ്
7
ജമ്മു കശ്മീരിൽ പഹാരികൾക്കുള്ള ഷെഡ്യൂൾഡ് ട്രൈബ് പദവി പ്രഖ്യാപിച്ചത് - അമിത് ഷാ
8
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ടെക്‌നോളജി ഇൻകുബേഷൻ സൗകര്യം എൻ.ഐ.ടി തുറന്നത് - ശ്രീനഗർ
9
ബുർക്കിന ഫാസോയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത് - ക്യാപ്റ്റൻ ഇബ്രാഹിം ത്രോർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.