LD Clerk | Daily Current Affairs | Malayalam | 11 October 2022

LD Clerk | Daily Current Affairs | Malayalam | 11 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 11 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 11 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 -ലെ ഐ.ബി.എസ്.എഫ് (ഇന്റർനാഷണൽ ബില്ല്യാർഡ്സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷൻ) ന്ടെ ലോക ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരം -പങ്കജ് അദ്വാനി
2
രാജസ്ഥാൻ ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവൽ 2022 -ന് വേദിയാകുന്നത് -ജോധ്പൂർ
3
2023 -ൽ 37-ആംത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം -ഗോവ
4
2022 -ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയവർ -ബെൻ.എസ്.ബെർനാൻക്, ഡഗ്ലസ് ഡബ്ള്യു.ഡയമണ്ട്, ഫിലിപ്പ് എച്ച്.ഡിബ് വിഗ്
5
2022-ൽ റേഡിയോ അധിഷ്ഠിത ഗ്ലോനാസ്സ് നാവിഗേഷൻ സിസ്റ്റത്തിന്റെ ഭാഗമായി ഗ്ലോനാസ്സ് -കെ എന്ന നാവിഗേഷൻ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച രാജ്യം -റഷ്യ
6
2022 -ൽ ഫിഫ അണ്ടർ - 17 വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യം -ഇന്ത്യ
7
ഗൾഫ് ഓയിൽ ഇന്ത്യയുടെ അംബാസഡറായി ചുമതലയേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം -സ്മൃതി മന്ദാന
8
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയിൽ നിർമ്മിച്ച് പുറത്തിറക്കിയ ക്യാമറ ഡ്രോൺ -ദ്രോണി
9
ആദ്യമായി ചന്ദ്രനിലെ സോഡിയത്തിന്റെ സമൃദ്ധി മാപ്പ് ചെയ്യുന്ന ഐ.എസ്.ആർ.ഒ യുടെ സ്പെക്‌ട്രോമീറ്റർ -ചന്ദ്രയാൻ-2


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.