LD Clerk | Daily Current Affairs | Malayalam | 16 October 2022

LD Clerk | Daily Current Affairs | Malayalam | 16 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 16 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 വിമൻസ് ഏഷ്യാ കപ്പ് ജേതാക്കൾ -ഇന്ത്യ
2
എ.ഐ.പി.എച്ച് (ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസർസ്) ന്ടെ വേൾഡ് ഗ്രീൻ സിറ്റി അവാർഡ് -2022 പുരസ്‌കാരം നേടിയ ഇന്ത്യൻ നഗരം -ഹൈദരാബാദ്
3
നിയമ മന്ത്രിമാരുടേയും നിയമ സെക്രട്ടറിമാരുടെയും അഖിലേന്ത്യ സമ്മേളനത്തിന് വേദിയാകുന്ന സംസ്ഥാനം -ഗുജറാത്ത്
4
യു.എൻ.സെക്യൂരിറ്റി കൗൺസിലിന്ടെ 2022 -ലെ യു.എൻ. ഭീകരവിരുദ്ധ പാനലിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം -ഇന്ത്യ
5
2023 - ലെ 17 -ആംത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന് വേദിയാകുന്നത് -ഇൻഡോർ
6
'ദി ഫിലോസഫി ഓഫ് മോഡേൺ സോങ്' എന്ന പുസ്തകത്തിന്റെ രചയിതാവ് -ബോബ് ഡിലാൻ
7
2022 ഒക്ടോബറിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ അന്തർവാഹിനി -ഐ.എൻ.എസ് അരിഹന്ത്‌
8
ഗ്വാളിയോറിലെ സിന്ധ്യ മ്യൂസിയത്തിൽ അമിത് ഷാ ഉദ്ഘാടനം ചെയ്ത ഗാലറി -‘ഗാഥ സ്വരാജ് കി’
9
കൃഷ്ണ നദിക്ക് കുറുകെ നിർമ്മിക്കുന്ന ഐക്കണിക് കേബിൾ സ്റ്റേഡ് കം സസ്പെൻഷൻ പാലം ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത് -തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും
10
മൂന്നാം ലോക കുച്ചിപ്പുടി നാട്യോത്സവം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത് - വിജയവാഡ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.