LD Clerk | Daily Current Affairs | Malayalam | 18 October 2022

LD Clerk | Daily Current Affairs | Malayalam | 18 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 18 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 18 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 - ലെ Ballon d'Or പുരസ്‌കാരം നേടിയത് - കരിം ബെൻസെമ
2
2022 -ൽ 9 -ആംത് ലോക ആയുർവേദ കോൺഗ്രസിനും ആരോഗ്യ എക്സ്പോയ്ക്കും ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സംസ്ഥാനം - ഗോവ
3
2023 -ലെ ലോക ഹിന്ദി സമ്മേളനത്തിന് വേദിയാകുന്ന രാജ്യം - ഫിജി
4
ഇന്ത്യയുടെ 50 -ആംത് ചീഫ് ജസ്റ്റിസ് ആയി 2022 നവംബർ 9 -ന് ചുമതലയേൽക്കുന്ന വ്യക്തി - ഡി.വൈ.ചന്ദ്രചൂഡ്
5
പുരുഷ ടി-20 ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം - അയൻ ഖാൻ
6
2022 -ലെ ബുക്കർ പ്രൈസ് ജേതാവ് - ഷെഹാൻ കരുണതിലക
7
തീവ്ര വലതുപക്ഷത്തിന്റെ പിന്തുണയോടെ സ്വീഡന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ഉൾഫ് ക്രിസ്റ്റേഴ്സൺ
8
അദാനി എയർപോർട്ട്‌സ് സി.ഇ.ഒ ആയി നിയമിച്ച എറിക്‌സൺ വെറ്ററൻ -അരുൺ ബൻസൽ
9
സ്ലോവാക് റിപ്പബ്ലിക്കിലെ ഇന്ത്യൻ അംബാസഡറായി നിയമിതയായത് -അപൂർവ ശ്രീവാസ്തവ
10
2022 ലെ സർ സയ്യിദ് എക്സലൻസ് അവാർഡ് ലഭിച്ച അമേരിക്കൻ ചരിത്രകാരി -ബാർബറ മെറ്റ്കാഫ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.