LD Clerk | Daily Current Affairs | Malayalam | 19 October 2022

LD Clerk | Daily Current Affairs | Malayalam | 19 October  2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 ഒക്ടോബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഒക്ടോബർ 19 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ബി.സി.സി.ഐ യുടെ 36 -ആംത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - റോജർ ബിന്നി
2
'ആഴ്ചയിലെ ഏറ്റവും മോശം ദിവസം' എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ദിവസം - തിങ്കൾ
3
2022 -ൽ ഇന്റർപോളിന്റെ 90 -ആംത് പൊതു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം - ഇന്ത്യ
4
2022 ഒക്ടോബറിൽ വന്യജീവി ബോർഡ് അംഗീകാരം നൽകിയ മധ്യപ്രദേശിലെ പുതിയ ടൈഗർ റിസർവ് - ദുർഗാവതി ടൈഗർ റിസർവ്
5
2022 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ ഇനം അർദ്ധ - ഭൗമ ശുദ്ധജല ഞണ്ടുകൾ -പവിഴം ഗവി, രാജതെൽഫൂസ ബ്രൂണിയ
6
ഇന്ത്യയിൽ ആദ്യമായി ഹിന്ദിയിൽ എം.ബി.ബി.എസ് കോഴ്സ് ആരംഭിക്കുന്ന സംസ്ഥാനം -മധ്യപ്രദേശ്
7
ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയത് -ഡി.ഗുകേഷ്
8
2022 ലെ നേഷൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ നേടുന്ന 13 വയസ്സിന് താഴെയുള്ള ആദ്യ ഇന്ത്യൻ സ്പ്രിന്റർ -ജ്യോതി യർരാജി
9
ഇന്ത്യയിലെ ആദ്യത്തെ അലുമിനിയം ചരക്ക് റാക്ക്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തത് - ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ
10
അസമിലെ ഒരു ശുഭകരമായ കൊയ്ത്ത് ഉത്സവം - കതി ബിഹു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.