LD Clerk | Daily Current Affairs | Malayalam | 19 December 2022

LD Clerk | Daily Current Affairs | Malayalam | 19 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 19 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഡിസംബറിൽ അയർലാൻഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ -ലിയോ വരദ്കർ
2
ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ സൂര്യകിരണിന്ടെ 16 -ആംത് എഡിഷന് വേദിയായത് -സൽജാണ്ടി
3
2022 ലെ കാഴ്ചപരിമിതരുടെ ട്വൻറി - 20 ലോകകപ്പ് ചാമ്പ്യന്മാർ -ഇന്ത്യ
4
സ്‌പെയിനിൽ നടന്ന പ്രഥമ എഫ്.ഐ.എച്ച് വിമൻസ് നേഷൻസ് കപ്പ് 2022-ൽ ജേതാക്കളായത് -ഇന്ത്യ
5
2022 ലെ മിസിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ കിരീടം നേടിയത് - സർഗം കൗശൽ
6
2022 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവ വൈവിധ്യ ഉച്ചകോടിക്ക് വേദിയായത് - മോൺട്രിയൽ (കാനഡ)
7
വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 'ഫ്രണ്ട്സ് ഓഫ് ലൈബ്രറി' പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം - തമിഴ്‌നാട്
8
ഹാർവാർഡ് യൂണിവേഴ്‌സിറ്റി ആദ്യത്തെ കറുത്തവർഗക്കാരിയായ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ക്ലോഡിൻ ഗേ
9
വഡോദരയിലെ ഗതി ശക്തി വിശ്വവിദ്യാലയത്തിന്റെ ചാൻസലറായി നിയമിതനായ കേന്ദ്ര റെയിൽവേ മന്ത്രി -അശ്വിനി വൈഷ്ണവ്
10
ഭൂമിയിലെ ജലം സർവേ ചെയ്യുന്നതിനായി നാസ ആരംഭിച്ച അന്താരാഷ്ട്ര ദൗത്യം -'SWOT (Surface Water and Ocean Topography)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.