LD Clerk | Daily Current Affairs | Malayalam | 21 December 2022

LD Clerk | Daily Current Affairs | Malayalam | 21 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 21 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 21 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
രാജ്യസഭാ വൈസ് ചെയർമാൻസ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ നോമിനേറ്റഡ് അംഗം -പി.ടി.ഉഷ
2
എംപയർ മാഗസിൻ 2022 ൽ പുറത്തുവിട്ട എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരം -ഷാരൂഖ് ഖാൻ
3
ഇന്ത്യയിലെ ആദ്യ ഗ്രീൻ സ്റ്റീൽ ബ്രാൻഡ് -കല്യാണി ഫെറെസ്റ്റ
4
കേരളത്തിലാദ്യമായി 5 ജി സേവനം ആരംഭിച്ചത് -ജിയോ
5
2022 ലെ സാമൂഹിക പുരോഗതി സൂചികയിൽ ഒന്നാം സ്ഥാനം നേടിയത് -പുതുച്ചേരി
6
ഇന്ത്യൻ നേവി തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആന്റി സബ് മറൈൻ വാർഫെയർ ക്രാഫ്റ്റ് -ഐ.എൻ.എസ്.അർണാല
7
അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഫ്രാൻസിന്റെ താരം -കരീം ബെൻസെമ
8
അടുത്തിടെ അന്തരിച്ച ഹവായിയിലെ അവസാനത്തെ രാജകുമാരി -അബിഗയിൽ കവാനനാക്കോവ
9
അടുത്ത വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ മന്ത്രിതല സമ്മേളനം 2024 ഫെബ്രുവരിയിൽ നടക്കുന്നത് -അബുദാബി (യു.എ.ഇ)
10
കൗണ്ടർ ഇൻസർജൻസി ഫോഴ്സ് കിലോയുടെ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) ആയി ചുമതലയേറ്റത് -മേജർ ജനറൽ മോഹിത് സേത്ത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.